Happiness.....
January 10,2021
Mar theophilus കോളേജിലെ എന്റെ യാത്ര മൂന്നു ദിവസം പിന്നിട്ടിരിക്കുന്നു..... എന്തെന്നില്ലാത്ത സന്തോഷം..... പുതിയൊരു ആവേശം... എവിടെയോ ഉപേക്ഷിച്ചതൊക്കെ വീണ്ടും തിരികെ എന്നിലേക്ക് വരുന്നതുപോലെ..... എന്തൊക്കെയോ നേടിയെടുക്കുന്നപോലെ.... ഞാൻ ആസ്വദിക്കുകയാണ്.... നേടിയെടുക്കുകയാണ്.....
ദൈവത്തിനു നന്ദി ❤❤
Orientation days: First week
The beginning 😍....
Game time...





Comments
Post a Comment